അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍.....!

Tuesday, November 21, 2006

ഞാന്‍ ഒരു എഴുത്തുകാരനുമല്ല, സാഹിത്യകാരനുമല്ല. സ്നേഹവും, സ്നേഹബന്ധങ്ങളുമൊക്കെ ഉള്‍ക്കൊള്ളന്‍ കഴിയുന്ന ഒരു പച്ചമനുഷ്യന്‍. ‍പക്ഷേ....ചില സാഹചര്യങ്ങള്‍ എന്നേയും ഒരു എഴുത്തുകാരനാക്കി മാറ്റി.

3 Comments:

At 11:32 PM, Blogger Rasheed Chalil said...

സ്വാഗതം സുഹൃത്തേ....

ഇവിടെ ഒന്ന് നോക്കൂ

ഇവിടെയും

 
At 11:34 PM, Blogger സുല്‍ |Sul said...

ഇവിടെ എഴുത്തുകാരുമില്ല, സാഹിത്യകാരുമില്ല. സ്നേഹവും, സ്നേഹബന്ധങ്ങളുമൊക്കെ ഉള്‍ക്കൊള്ളന്‍ കഴിയുന്ന ഒരു പച്ചമനുഷ്യര്‍ മാത്രം.

സ്വാഗതം സുഹൃത്തേ.....

-സുല്‍

 
At 12:02 AM, Blogger thoufi | തൗഫി said...

മനസ്സില്‍ തോന്നുന്നത് എഴുതാനും മറ്റുള്ളവരുമായി പങ്കുവെക്കാനും ഭാഷാനൈപുണ്യവും സാഹിത്യത്തിന്റെ കടമ്പകളുമൊന്നും നോക്കേണ്ടതില്ല,സുഹൃത്തെ
ബൂലോഗത്തേക്ക് സ്വാഗതം

 

Post a Comment

<< Home